
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അഹ്ലാദം പ്രകടിപ്പിച്ച് കോട്ടപ്പള്ളിയിൽ യുഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടത്തി ബവിത്ത് മലോൽ അഫ്സൽ ഒ നിടുംകുനി രാജൻ ഷെബീർ കോട്ടപ്പള്ളി കെ കെ ഷരീഫ് സി കെ കുഞ്ഞികണ്ണൻ വൈശാഖ് കയ്യാല ടി സി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

