പ്രഥമ ഐ.സി.സി വനിതാ ചാംപ്യന്‍സ്ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 2027 ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ,...
SPORTS
വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിന് മികച്ചൊരു ഭാവി സമ്മാനിക്കാന്‍ കഴിയുമെന്ന് രാഹുല്‍ ദ്രാവിഡ്. എന്നാല്‍, റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്ന ഈ ഘട്ടത്തില്‍ താരത്തിന്റെ...
ഓസ്ട്രേലിയൻ മണ്ണിലേക്ക് 23 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ആതിഥേയരെ എറിഞ്ഞിട്ട് ഞെട്ടിച്ചു....
ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ്...
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്. പരിശീലനത്തിനിടെ വിരലിന്...
അർജന്‍റീനയെ അധിക്ഷേപിച്ചാൽ നാടുകടത്തും; വിദേശികൾക്കെതിരെ ശക്തമായ നടപടിയുമായി മൈലി സർക്കാർ ഫിഫ ലോകകപ്പ് ഫൈനലിലെ സ്പെയിനിനെതിരായ തോൽവിക്കുശേഷം അർജന്‍റീനിയൻ ജനതയ്ക്കും ദേശീയ ടീമിനുമെതിരെ...
സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും വട്ടപ്പൂജ്യമായിരുന്നു ഫൈനലിലെ അര്‍ജന്റീന. ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ പരക്കെ വിമര്‍ശനമാണ് ഉയരുന്നത്. ഫൈനല്‍ വിസിലിന് ശേഷവും...
സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്പെയിനാണ് എതിരാളികള്‍. ത്രീ...
കരുത്തരായ ബെൽജിയം ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് 2010 ചാമ്പ്യന്മാരായ സ്പെയിൻ ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ലോസ്ഏഞ്ചൽസിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ സെമിയിലെത്തിയത്. ബുധനാഴ്ച ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ.കളിയുടെ 30ആം മിനുട്ടിൽ ഒരു മികച്ച ഷോട്ടിലൂടെ സ്പെയിൻ താരം ഡാനി അൽമോ ഗോളി തിബോട്ട് കോർട്ടോയിസിനെ ഒന്ന് പരീക്ഷിച്ചു. ഗോളിയുടെ കൈകളിൽ നിന്ന് തെറിച്ച പന്ത് പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ഫാബിയൻ റൂയിസ് അനായാസേന ബെൽജിയത്തിന്റെ വലയിലാക്കി. എന്നാൽ വിട്ടുകൊടുക്കാൻ ബെൽജിയം തയാറായില്ല നിരന്തരം ആക്രമണം നടത്തിയ അവർ ഈ ടൂർണമെന്റിൽ ഇത് വരെ ഒറ്റ ഗോൾ പോലും വഴങ്ങാത്ത സ്പെയിനിനെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഞെട്ടിച്ചു. തുടർച്ചയായി പന്ത് വിട്ടുകൊടുക്കാതെ കളിച്ച ബെൽജിയൻ താരങ്ങൾ ഒടുവിൽ സ്പാനിഷ് പ്രതിരോധത്തിലെ വിടവ് കണ്ടെത്തി. വലതുവശത്ത് നിന്ന് തിമോത്തി കാസ്റ്റെയ്ൻ കൊടുത്ത് ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ഡി കെറ്റേലെയർ വലയിലാക്കി.രണ്ടാം പകുതിയിൽ ഇരുപക്ഷവും , പ്രത്യേകിച്ച് സ്പെയിൻ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോളി തിബോട്ട് കോർട്ടോയിസ് പാറ പോലെ ഉറച്ചു നിന്നു. എന്നാൽ കാലിനേറ്റ പരിക്കിനെ തുടർന്ന് ബെൽജിയത്തിന്റെ ഗോളി കോർട്ടോയിസിനു പിന്മാറേണ്ടി വന്നു. പകരം കളത്തിലെത്തിയ പരിചയസമ്പന്നനല്ലാത്ത സെന്നെ ലെമ്മൻസിനു അധികം പിടിച്ചു നിൽക്കാനായില്ല. ക്യൂബാർസിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് തടുത്ത അദ്ദേഹത്തിന് പന്ത് നിയന്ത്രിക്കാനായില്ല. മുന്നിലേക്ക് വീണ പന്ത് ചാടിയെത്തിയ പകരക്കാരൻ മൈക്കൽ മെറിനോ 88ആം മിനുട്ടിൽ വലയിലാക്കി.
