
മുട്ടുങ്ങൽ താഴെ കോയിലോത്ത് ശ്രീ ഭഗവതി ക്ഷേത്രം തന്ത്രിയും, രക്ഷധികാരിയും, തൈവളപ്പിൽ ശ്രീ ശിവ ഭഗവതി ക്ഷേത്രം വടകര രക്ഷധികാരിയുമായ രാജൻ കെ. കെ (75)മുൻ P W D contracter നിര്യാതനായി. ഭാര്യ -നിർമല, മക്കൾ – നിജീഷ് (ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട് )റിജേഷ്, (yesd finance vatakara )ജിപ്സ. മരുമക്കൾ -ഷിനിത്ത് കുമാർ (സബ് ട്രഷറി കല്ലാച്ചി ), ഷിബിന (വില്ല്യപ്പള്ളി ഗ്രാമപഞ്ചായത്ത് ), ദിവ്യാ (സൂര്യാ വസ്ത്ര ലയം വടകര ), സംസ്ക്കാരം ഇന്ന് വൈകിട്ട് 5.00 മണിക്ക് വീട്ടുവളപ്പിൽ (പുത്തൂർ. Jts ന് സമീപം)

