
DYFI വടകര ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിൽ SSLC, Plus two മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെയും പ്രതിഭകളെയും അനുമോദിക്കുന്ന The Achiever’s Gala 2026 പ്രോഗ്രാം കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് 28ന് സംഘടിപ്പിന്നു. മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ മുകളിൽ നൽകിയിരിക്കുന്ന Google form വഴി ഈ പരിപാടിയിലേക്ക് രജിസ്ട്രേഷൻ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ജൂൺ 23 വൈകുന്നേരം 5:00 മണിക്ക് മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
https://forms.gle/QkJiUATU7esXZ2GfA

