
വള രൂപത്തിലുള്ള വജ്രം പതിച്ച ബ്രേസ്ലെറ്റ് ഇന്നലെ ജൂൺ 26ന് നഷ്ടപ്പെട്ടു. വടകര കീർത്തി തിയേറ്ററിന്റെ താഴെ എടോടി അക്ഷയയിലും പോസ്റ്റാ ഓഫീസിലും കയറി കനറാ ബാങ്ക് വരെ നടന്നാണ് വന്നത്. ആ പരിസരത്ത് എവിടെയോ ആണ് നഷ്ടമായത് . കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കണമെന്ന് അപേക്ഷിക്കുന്നു.*
9745093207, 9946049052

