
വാണിമേൽ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ എൻ.കെ.മുർഷി ന ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ..പി രാജീവൻ. കാർഷിക വികസനസമിതിയംഗങ്ങളായ ലത്തിഫ് കുണ്ടിൽ സി.വി. മൊയ്തീൻ ഹാജി. കൃഷി ഓഫിസർ എ. അഥീന. അസി: കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.

