
പൊൻമേരി : മലയിൽ ശാരദ (78) നിര്യാതയായി. പരേതനായ മലയിൽ ചെക്കോട്ടിയാണ് ഭർത്താവ്. മക്കൾ പരേതയായ ചന്ദ്രി, ശോഭ, അശോകൻ (ഓട്ടോ ഡ്രൈവർ – വില്ല്യാപ്പള്ളി ) , സുധ, ഷീബ , സുനീഷ്.മരുമക്കൾ പരേതനായ നാണു (മടപ്പള്ളി), നാണു കടമേരി , സുനിത (അരൂര്‍), നാണു (കോട്ടപ്പള്ളി) , സന്തോഷ് (മുക്കാളി), ബിജിലി (കോട്ടപ്പള്ളി) എന്നിവരാണ്.സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക്.

