
കാർത്തികപ്പള്ളി : കുറുങ്ങോട്ട് മനോജൻ (50) നിര്യാതനായി. ഭാര്യ ഷീന (അംഗനവാടി ടീച്ചർ-പുറമേരി) മക്കൾ ഷാരോൺ (വിദ്യാർത്ഥി മംഗലാപുരം) സിയോണ (വിദ്യർത്ഥിനി-എം ജെ ഹൈസ്കൂൾ, വില്യാപ്പള്ളി) അച്ഛൻ പരേതനായ ചാത്തു അമ്മ പരേതയായ നാരായണി. സഹോദരങ്ങൾ ജാനു (കല്ലാച്ചി), ബാലൻ (കൈനാട്ടി), നാണു (കല്ലാച്ചി), രവി, ശശി, പരേതയായ സീത.
സംസ്കാരം വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.

