
ബാൽ താക്കറെ സ്മൃതി ദിനാചരണംശിവസേനയുടെ സ്ഥാപക നേതാവ് ബാൽ താക്കർജിയുടെ സ്മൃതി ദിനം ശിവസേന വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.. അനുസ്മരണയോഗം തുളസീദാസ് കുന്നുമ്മക്കര ഉദ്ഘാടനം ചെയ്തു മോഹനൻ കെ ടി ബസാർ, കുഞ്ഞിക്കേളുക്കുറുപ്പ്, നിതീഷ് കുമാർ,ടി കെ ബാലൻ എന്നിവർ സംസാരിച്ചു.

