
ഡൽഹിയിൽ വെച്ചു നടക്കുന്ന റിപ്പബ്ലിക്
ദിന പരിപാടിയിൽ മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റോബിൻ സെയിൻ പങ്കെടുക്കുന്നു. തിരുവനന്തപുരത്ത് വെ ച്ച് നടന്ന ക്യാമ്പിൽ നിന്നാണ് റോബിൻ സെയിന്‍ സെലക്ഷൻ ലഭിച്ചത് . കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ലളിത ഗാനം , മാപ്പിളപ്പാട്ട്, അറബി ഗാനം എന്നീ ഇനങ്ങളിൽ ഇതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന സംഘഗാനത്തിലും രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പമുള്ള ചായ സൽക്കാരത്തിലും പങ്കെടുക്കും.
ഒരു മാസമായി നീണ്ടു നിൽക്കുന്ന പരിശീലനത്തിനായി റോബിൻ സെയിൻ
ഡൽഹിയിലാണ് അബ്ദു റഹീമിൻ്റേയും
മുബ്സിനയുടേയും മകനാണ് റോബിൻ സെയിൻ .

