ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി...
mediavatakara@gmail.com
മരണവീടുകളിലും ദുരന്തമുഖങ്ങളിലും ക്യാമറകളുമായി അതിക്രമിച്ചു കയറി വ്യൂസ് കൂട്ടാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ പ്രവണതകൾക്കെതിരെ കർശന താക്കീതുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും,...
സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍...
കേരളാ തീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്സി എൽസ മൂന്ന് കപ്പലിലെ ജീവനക്കാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി. കപ്പലിൻ്റെ ക്യാപ്റ്റൻ ഇവാനോവ്...
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയിരുന്ന റിബേഷ്...
ബന്ധു നിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തില്‍ നിയമ പ്രശ്നമില്ലെന്നും സഹോദരീ ഭര്‍ത്താവായ ബെന്നി തോമസ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി...
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി...
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ...
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന...
മെഡിക്കല്‍ കോളജില്‍ പ്രസവ സമയത്ത് നവജാത ശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ ഇടപെടലുമായി ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍. ചികിത്സാ പിഴവുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന്...
