മലേമ്മൽ അഹ്മദ്(മണിയാറത് പള്ളി) മരണപ്പെട്ടുഭാര്യ. ആയിഷമക്കൾ: ഷംനാസ്/ഷക്കീർ/സൈനബ/ശംസിയഅനുജൻ. ആബിദ്വെള്ളേരി കുനി(കുരിക്കിലാട്)കാസിം/ഇഖ്ബാൽ എന്നവരുടെ പെങ്ങളുടെ ഭർത്താവ്
mediavatakara@gmail.com
. പുതുവത്സരാഘോഷവും അനുമോദനവും.വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും 42 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച എം.കെ. രാജീവനെ കേരള അഡ്വക്കറ്റ് ക്ലർക്ക്സ്...
കഫ് സിറപ്പിന്റെ വിൽപനയിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം...
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്....
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമം ചുക്കാലിക്കുനി ഉന്നതിയിലെ മണിയ്ക്കാണ് പരിക്കേറ്റത്. കൃഷിയിടത്തിന് കാവല്‍ നില്‍ക്കുന്നതിനിടെ ഇന്നലെ...
കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. പാലക്കാട് സ്വദേശി നവാസ് ആണ് പിടിയിലായത്. പത്ത് പവന് സ്വര്‍ണാഭരണങ്ങളും...
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴ് പേരെ ലഹരിവസ്തുക്കളുമായി പൊലീസ് പിടികൂടി. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശി...
കോഴിക്കോട് തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ വടകര പൊലീസ് കേസടുത്തു. തിങ്കളാഴ്ചയായിരുന്നു ഒരു സംഘം യുവാവിനെ മർദ്ദിച്ചത്. വടകര കൽപ്പത്തൂർ സ്വദേശി...
ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. അന്വേഷണം തൃപ്തികരമല്ല. സർക്കാർ താൽപര്യം കാണിക്കുന്നില്ല. കട്ടു...
