പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം...
KERALA NEWS
25 പെട്രോൾ ഉടൻ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയർന്ന എഥനോൾ അനുപാതം നടപ്പിലാക്കുന്നത് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമായിരിക്കുമെന്നും വിശദീകരണം....
അഴിയൂർ പഞ്ചായത്ത് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ “വ്യാപാരി ദിനം” പ്രമാണിച്ച് അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള...
വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു....
ഡോ. എം കെ റാമിൻ്റെ അറസ്റ്റിൽ പൊലീസ് വീഴ്ചയുമായി ബന്ധപ്പെട്ട് സർക്കാനെ കുടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തത്...
അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. കണ്ണൂർ സൈബർ പൊലീസ് ആണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമം തുടരുന്നു....
താദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന് നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ...
വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നതില്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടില്ല എന്ന ലോക്ഭവന്റെ വിശദീകരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. ലോക്ഭവന്റെ നിലപാട് എല്ലാവര്ക്കും അറിയാമല്ലോ...
ടി ജെ മോഹൻദാസിന് ബിജെപി നിയമസഹായം നൽകും, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം എസ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ....
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ...
