തീരദേശ ഹൈവേ നിർമ്മാണം: സ്ഥാപനങ്ങൾ പൊളിച്ചു മാറ്റാനുള്ള അധികൃതരുടെ ഇടപെടൽ പുന:പരിശോധിക്കണം: യു ഡി എഫ്
തീരദേശ ഹൈവേ നിർമ്മാണം: സ്ഥാപനങ്ങൾ പൊളിച്ചു മാറ്റാനുള്ള അധികൃതരുടെ ഇടപെടൽ പുന:പരിശോധിക്കണം: യു ഡി എഫ്
തലശ്ശേരി: തീരദേശ ഹൈവേയുടെ ഭാഗമായി തലശ്ശേരി നഗരത്തിൻെറ സബ് കലക്ടർ ഓഫീസ് മുതൽ പെട്ടിപ്പാലം വരെയുള്ള പ്രദേശത്തെ സർക്കാർ ഓഫീസുകൾ , കച്ചവട...