തൃശൂര്‍: തൃശൂര്‍ ആറ്റൂരില്‍ വയോധികരായ മൂന്ന് സഹോദരിമാര്‍ വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 72കാരിയായ സരോജിനിയാണ് മരിച്ചത്. ഇന്നുരാവിലെയാണ്...
Month: January 2026
തിരുവനന്തപുരം: വേദിയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്ത്രീകൾക്കു മാത്രമായി ‘പിങ്ക് ബസ്’ ഉടൻ കേരളത്തിന്റെ നിരത്തുകളിലെലെത്തും. സ്ത്രീകൾതന്നെയാവും ഈ...
ഇറാന് -അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി അടക്കം നാല് പ്രതികളാണ് ശിക്ഷ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യമാണെന്ന് തന്നെ കാണാനെത്തിയ തിരുവനന്തപുരം എംപിയോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി....
സൂപ്പർതാരം രജനീകാന്ത് ആത്മകഥയെഴുതുന്നുവെന്ന് സ്ഥിരീകരിച്ച് മകൾ സൗന്ദര്യ. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെ സംസാരിക്കവേയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഷ്ടപ്പാടുകളിൽ നിന്ന് ഇന്ത്യൻ സിനിമയിലെ...
കണ്ണൂർ: പാർട്ടിയിൽ നിന്ന് പുറക്കാക്കപ്പെട്ട വി കുഞ്ഞികൃഷ്‌ണന്റെ പുസ്‌തകത്തിൽ സിപിഎം നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്നാണ്...
കൊച്ചി: വഴക്കിനിടയില്‍ ‘എന്നാല്‍ പോയി ചാക്’ എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍...
ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഒരു മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍...
തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരത്തില്‍ മലയാളി താരങ്ങള്‍ തിളങ്ങി. 2016 മുതല്‍ 22 വരെയുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 13ന് ചെന്നൈയില്‍...
