സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,230...
Year: 2026
തെലങ്കാനയിൽ കൂട്ടക്കുരുതി. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദിൽ ആണ് നടുക്കുന്ന കൂട്ടക്കൊല....
അയോദ്ധ്യാ രാമകക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാർട്ടി. ക്ഷേത്രത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം. നാളെ ഡൽഹിയിൽ സുന്ദരകാണ്ഡ...
അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനം ഉണ്ടെന്ന പരമാർശം സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുന്നത് എന്ന്...
ശബരിമല തന്ത്രി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ദേവസ്വം ബോര്‍ഡ്. നിയമനത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടും. കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്ന...
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന...
ഒഡീഷയിലെ ബാലസോറിൽ വൻ എടിഎം കവർച്ച. എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത് തകർക്കുകയും, പിന്നാലെ മെഷീൻ...
വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. കരാറിന്...
കരുത്തരായ ബെൽജിയം ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് 2010 ചാമ്പ്യന്മാരായ സ്പെയിൻ ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ലോസ്ഏഞ്ചൽസിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ സെമിയിലെത്തിയത്. ബുധനാഴ്ച ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ.കളിയുടെ 30ആം മിനുട്ടിൽ ഒരു മികച്ച ഷോട്ടിലൂടെ സ്പെയിൻ താരം ഡാനി അൽമോ ഗോളി തിബോട്ട് കോർട്ടോയിസിനെ ഒന്ന് പരീക്ഷിച്ചു. ഗോളിയുടെ കൈകളിൽ നിന്ന് തെറിച്ച പന്ത് പെഡ്രിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച ഫാബിയൻ റൂയിസ് അനായാസേന ബെൽജിയത്തിന്റെ വലയിലാക്കി. എന്നാൽ വിട്ടുകൊടുക്കാൻ ബെൽജിയം തയാറായില്ല നിരന്തരം ആക്രമണം നടത്തിയ അവർ ഈ ടൂർണമെന്റിൽ ഇത് വരെ ഒറ്റ ഗോൾ പോലും വഴങ്ങാത്ത സ്പെയിനിനെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഞെട്ടിച്ചു. തുടർച്ചയായി പന്ത് വിട്ടുകൊടുക്കാതെ കളിച്ച ബെൽജിയൻ താരങ്ങൾ ഒടുവിൽ സ്പാനിഷ് പ്രതിരോധത്തിലെ വിടവ് കണ്ടെത്തി. വലതുവശത്ത് നിന്ന് തിമോത്തി കാസ്റ്റെയ്ൻ കൊടുത്ത് ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ഡി കെറ്റേലെയർ വലയിലാക്കി.രണ്ടാം പകുതിയിൽ ഇരുപക്ഷവും , പ്രത്യേകിച്ച് സ്പെയിൻ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോളി തിബോട്ട് കോർട്ടോയിസ് പാറ പോലെ ഉറച്ചു നിന്നു. എന്നാൽ കാലിനേറ്റ പരിക്കിനെ തുടർന്ന് ബെൽജിയത്തിന്റെ ഗോളി കോർട്ടോയിസിനു പിന്മാറേണ്ടി വന്നു. പകരം കളത്തിലെത്തിയ പരിചയസമ്പന്നനല്ലാത്ത സെന്നെ ലെമ്മൻസിനു അധികം പിടിച്ചു നിൽക്കാനായില്ല. ക്യൂബാർസിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് തടുത്ത അദ്ദേഹത്തിന് പന്ത് നിയന്ത്രിക്കാനായില്ല. മുന്നിലേക്ക് വീണ പന്ത് ചാടിയെത്തിയ പകരക്കാരൻ മൈക്കൽ മെറിനോ 88ആം മിനുട്ടിൽ വലയിലാക്കി.
യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം.മെറ്റ...
