ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത്...
സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ശശിധരന് കര്‍ത്തയുടെ മൊഴിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി. ആരാണ്...
എഐ, ടെലഗ്രാം എന്നിവ ഉപയോഗിച്ച് വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷനുകളും മാല്‍വെയര്‍ അടങ്ങിയ APK ഫയലുകളും നിര്‍മ്മിച്ച് രാജ്യത്തുടനീളമുള്ള സൈബര്‍ കുറ്റവാളികള്‍ക്ക് നല്കിയ സംഭവത്തില്‍...
വടകര: പുത്തൂർ ജാനകി സദനത്തിൽ പരേതനായ കക്കൻ ചന്തുവിൻറെ ഭാര്യ ജാനകി (79) അന്തരിച്ചു. വടകര തെരുവിലെ പരേതരായ കുന്നത്താൻ കണ്ണൻറെയും പാലയാടൻ...
കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന ട്വന്റിഫോർ വാർത്തയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി...
വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാർ...
കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിജീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ...
സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം എത്തിച്ചത്. എയർപോർട്ടിൽ നിന്ന്...
കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യന്‍ തീരത്തു...
കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തുപ്പുഴ ആർ പി എൽ 2F ക്വാട്ടേഴ്സിലെ ചിന്നത്താമ...

