
വടകര: വടകരയിലെ ടാക്സി ഡ്രൈവർ കുറുമ്പയിൽ ചെറിയകണ്ടിയിൽ ദാമോദരൻ (73) നിര്യാതനായി. അച്ഛൻ പരേതനായകണ്ണൻ , അമ്മ പരേതയായ മാണി ഭാര്യ: ചന്ദ്രി മക്കൾ: ഷിംന (കറുമ്പയിൽ) ഷിൻ്റ (HSA, വടക്കാഞ്ചേരി ഗവ. ഗേൾസ് HS ) രാഹുൽ (ഷാർജ )
മരുമക്കൾ: ചന്ദ്രൻ (പിന്നോക്കവികസനവകുപ്പ്. മങ്കട ) അരുൺ ചന്ദ്രൻ (എംപ്ലോയിൻ് എക്സ്ചേഞ്ച്, തൃശൂര്‍ ), അഡ്വ. ലിൻസി ഗോകുലൻ ( വടകര ബാർ ) സഹോദരങ്ങൾ ലീല (മേപ്പയിൽ ) മോഹനൻ (Rtd. Hm, മേപ്പയിൽ SBS] നാരായണൻ ( രജിസ്ട്രാർ ഓഫീസ് തച്ചൻകുന്ന് ) സംസ്കാരം ഇന്ന് രാത്രി 10 ന്.

