
മുടപ്പിലാവിൽ : കുന്നോത്ത് ജാനു അന്തരിച്ചു . ഭർത്താവ് പരേതനായ കണ്ണൻ .
മക്കൾ : വിമല , അനിത , വിനീത് കുമാർ ( വോളീ ബോൾ റഫറി ,,സി. പി. ഐ. എം മുടപ്പിലാവിൽ സെൻ്റർ ബ്രാഞ്ച് അംഗം) പരേതനായ ഹരിദാസൻ .
മരുമക്കൾ : ചന്ദ്രൻ ( റിട്ട : സബ് ഇൻസ്പക്ടർ ആൻ്റമാൻ നിക്കോബാർ ) ,
രാജശ്രീ , ഗിരിജ , പരേതനായ രാജൻ .
സഹോദരങ്ങൾ : പൊക്കൻ , കേളപ്പൻ , കണ്ണൻ , കല്ല്യാണി (എല്ലാവരും പരേതർ )

