
“പ്രകാശം കെടുത്തുന്ന നയങ്ങൾക്കെതിരെ നമ്മുടെ ശബ്ദം, നമ്മുടെ ക്യാമറവൈദ്യുതി മുടക്കം കാരണം നമ്മുടെ ദിനചര്യയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ക്യാമറയിൽ പകർത്തൂ
നിബന്ധനങ്ങൾ
- AI ചിത്രങ്ങൾ ആകരുത്
- അവസാന തിയ്യതിക്ക് മുന്നേ അയച്ചിരിക്കണം
- editing ആവശ്യമാണെങ്കിൽ ചെയ്യാം
- ചിത്രം ഡോക്യുമെന്റ് രൂപത്തിൽ അയച്ചിരിക്കണം
- ഒരാൾ ഒന്നിൽ കൂടുതൽ ഫോട്ടോ അയക്കാൻ പാടുള്ളതല്ല
അയക്കേണ്ട നമ്പർ
9633513215
9778270905

