വടകര: പുത്തൂർ തിരിക്കോത്ത് പത്മനാഭൻ നായർ (86) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: പ്രമോദ് കുമാർ (എക്സ് മിലിട്ടറി, ലോക്കോ പൈലറ്റ്), പ്രതീഷ് കുമാർ (ഇൻഡസ് ഇൻഡ് നിപ്പോൺ ലൈഫ്). മരുമകൾ: ലീന.
സഞ്ചയനം ഞായറാഴ്ച.