
കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യാവെയാണ് കോഴിക്കോട് റെയിൽവേ ക്ലോക്ക് ടവറിന് മുകളിൽ മകുടം ചാർത്തിയ അലങ്കാരവിളക്ക് പോലെ ചന്ദ്രൻ ജ്വലിച്ച് നിൽക്കുന്ന ചിത്രം ഇദ്ദേഹം തൻറെ മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ദിവസമാണ്
റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണത്. അതിനിടയിലാണ് ഈ ചിത്രം അനിൽകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, പിന്നീട് ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയുമാണ്.

