
വടകര : ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
വടകരയിൽ നൈറ്റ് മാർച്ച് നടത്തി. മാർച്ച്
ഗാന്ധി പ്രതിമക്ക് സമീപത്ത് ആരംഭിച്ച്
പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മാർച്ചിൽ മുഴുവൻ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ മുദ്രവാക്യങ്ങൾ ഉയർന്നു.
വികെ.അസീസ്, ശ്രേയസ് കണാരൻ, ജസീല.എംകെ ,
എ പി പ്രജിത്ത് എന്നിവർ സംസാരിച്ചു

