
വടകര-മേപ്പയിൽ പനങ്ങാട്ട് റോഡ്മീത്തലെ പനങ്ങാട്ട് യശോദ. 76.അന്തരിച്ചു . ഭർത്താവ് പരേതനായ പി – കെ.ബാലൻ .എ.ബി.ടി. പാർസൻ സർവ്വീസ്സ്
മക്കൾ. രാജീവൻ പെട്രോൾ പമ്പ് .നാരായണ നഗരം.
ഗിരിജ. ബിന്ദു
മരുമക്കൾ ശ്രീജ. സുരേന്ദ്രൻ കതിരൂർ.എൻ.കെ.മോഹനൻ.(സി.പി ഐ. ചോറോട് ലോക്കൽ സെക്രട്ടറി)
സഹോദരങ്ങൾ: ചന്ദ്രൻ, സരോജ, സാവിത്രി, ശകുന്തള, മണികണ്ഠൻ, അർജുനൻ. സംസ്കാരം ഇന്ന്(ആഗസ്റ്റ്3) വൈകുന്നേരം3 മണി. മേപ്പയിൽ വീട്ടുവളപ്പിൽ

