
ദേശീയ അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി തോടന്നൂർ ഉപജില്ല ഉർദു ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ആദരിക്കൽ സംഘടിപ്പിച്ചു . റിട്ട : ഉർദു ചീക്കിലോട് അധ്യാപകൻ യു .ഇബ്രാഹിം മാസ്റ്ററേയും കാർത്തികപ്പള്ളി ഉർദു അധ്യാപകൻ ടി . ഹമീദ് മാസ്റ്ററേയും പൊന്യത്ത് എം . യു . പി റിട്ട : അധ്യാപിക കെ. കുഞ്ഞാമി ടീച്ചറേയും ആദരിച്ചു . എം . നിഷ , കെ . ശ്രീജൻ , എം . റഷീദ് എന്നിവർ സംസാരിച്ചു .

