
സമന്വയ ജനസംസ്കാര വേദി യുടെ ആഭിമുഖ്യത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജ്യോതി പുല്ലനാട്ടിനെ അനുസ്മരിച്ചു. പുറന്തോടത്ത് ഗംഗാധരൻ ഉത്ഘാടനം ചെയ്തു. തയ്യുള്ളതിൽ രാജൻ അനുസ്മരണപ്രഭാഷണം നടത്തി. വി. ബാലൻ അധ്യക്ഷത വഹിച്ചു.പപ്പൻ നരിപ്പറ്റ. മടത്തിൽ ദിവാകരൻ, മധുസൂദനൻ മലയിൽ, ടി. ദാമോദരൻ, ബാബു ചോരങ്കുഴി, ബാബുരാജ് പാറോൽ, രാമകൃഷ്ണൻ അറക്കിലാട്ഇ, സ്ഹാഖ് വള്ളിൽ എന്നിവർ സംസാരിച്ചു. റസാഖ് കല്ലേരി സ്വാഗതവും വാസന്തിബാബുരാജ് നന്ദിയും പറഞ്ഞു. കവി സദസ്സ്. പപ്പൻ നരിപ്പറ്റ ഉത്ഘാടനം ചെയ്തു. മണലിൽ മോഹനൻ, വത്സലൻ കുനിയിൽ, അൻസാർ പുതുപ്പണം പി. എം. മണി, ബൈജു കുറിഞ്ഞാലിയോട്, സിൽവ രാംദാസ്, രജിത്ത് കുനിങ്ങാട്, സത്യൻ പയ്യോളി, ഇസ്ഹാഖ് വള്ളിൽ, പദ്മനാഭൻ പൂഴിയിൽ, ദിവാകരൻ പി. കെ എന്നിവർ കവിത അവതരിപ്പിച്ചു.

