
വടകര പരേതനായ എടോടി രാഘവൻ നായരുടെ (സംകൃതി) ഭാര്യ സുശീല (79) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഏ. വി. കുഞ്ഞിരാമൻ നായരുടെ മകളാണ്. മകൻ പ്രവീൺ, മരുമകൾ നിഷ (പതിയാര ക്കര ) സഹോദരങ്ങൾ ലീലാവതി, മീനാക്ഷി, രാധ പത്മം, രാമകൃഷ്ണൻ ,കെ. പി രാജൻ (കെ.പി.സി.സി. മെമ്പർ) രവീന്ദ്രൻ നാരായണൻ,മോഹനൻ. ശവസംസ്കാര ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി സ്മശാനത്തിൽ . സഞ്ചയനം വ്യാഴാഴ്ച.

