
തളിക്കര: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജമാൽ കോരങ്കോട് മാർച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് യു വി ബിന്ദു, അനന്തൻ കിഴക്കയിൽ, ഒ പി മനോജ്, ഇ ലോഹിദാക്ഷൻ, ആർ സജീവൻ,സന്ധ്യ കരണ്ടോട്, കെ പി ബിജു, എൻ കെ ഫിർദൗസ്, അസീസ് തളിയിൽ, യുവി സി അഹമ്മദ് ഹാജി, വിനീത ദിനേശ്, അർജുൻ കെ,പ്രകാശൻ, സ്വാലിഹ്, വത്സരാജ്, യുകെ എം രാജൻ, വിശ്വൻ കാപ്പുംകര തുടങ്ങിയവർ നേതൃത്വം നൽകി.

