
വടകര :വടകര മർച്ചന്റ്സ് അസ്സോസിയേഷൻ മുൻ പ്രസിഡണ്ട് നടക്കുതാഴ കിഴക്കയിൽ ഒ കെ ചന്ദ്രന്റെ മകൾ സജിന(45)സിങ്കപ്പൂരിൽ നിര്യാതയായി.ഭർത്താവ് :പ്രവീൺ(ഫിലിപ്സ് സിങ്കപ്പൂർ).മാതാവ്:സുമതി .മക്കൾ:വൃന്ദ,അമൽ.സഹോദരി:ദിവ്യശ്രീ(ബംഗലുരു).സംസ്കാരം നടക്കുതാഴ കിഴക്കയിൽ വീട്ടിൽ

