
പിപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് സംഘടിപ്പിച്ച സംസ്ഥാന തല ചെറു കഥാ മത്സരത്തിൽ ഒന്നാം സ്ഥാനാർഹമായ ” വെയിൽ നാളങ്ങൾ ” എന്ന കഥയ്ക്കുള്ള പുരസ്കാരത്തിന് വില്യാപ്പള്ളി സ്വദേശി സുശീല പ്രഭാകർ അർഹയായി. കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും, കഥാകൃത്തുമായ യു കെ കുമാരൻ ഉപഹാരം സമ്മാനിച്ചു. നിസാർ പിപ്പിൾസ്റിവ്യൂ അധ്യക്ഷത വഹിച്ചു.

