
കുട്ടികൾക്കുള്ള ന്യൂട്രീഷൻ ക്ലാസ് ലയൺ ബിജിത് കുളങ്ങരത്ത് എംജിഎഫ് നൽകി, തുടർന്ന് ഫിസിക്കൽ ട്രെയിനിങ്ങും യോഗ സെക്ഷനും പ്രശസ്ത യോഗാചാര്യൻ ശ്രീ ജിനീഷ് ശാന്തി യോഗ നൽകി.ചടങ്ങിൽ സ്കൂൾ അധ്യാപക അഷ്റഫ് വട്ടോളി സ്വാഗതവും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സഫയർ പ്രസിഡന്റ് ശ്രീ സന്ദീപ് വലിയേടത്തു എംജി എഫ് ഉദ്ഘാടന നിർവഹിച്ചു.ക്ലബ് സെക്രട്ടറി ഷംസുദ്ദീൻ പൂക്കാട്ട്, ട്രഷറർ രാജഗോപാലൻ കിടാവ്, ഗിരീഷ് കുമാർ തുടങ്ങിയ സംബന്ധിച്ചു.സ്കൂളിനുള്ള ക്ലബ്ബിന്റെ സാമ്പത്തിക സഹായം ഡിസ്റ്റിക് സെക്രട്ടറി സനോൺ ചെക്ക്യാട്ട് നിർവഹിച്ചു

