
വടകര പുതിയ ബസ്സ് സ്റ്റാൻഡിൽ ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. പരിപാടി ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ഉൽഘാടനം ചെയിതു. സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ : കെ ദിലീപ്, അനൂപ് മാസ്റ്റർ, വിപിൻ ചന്ദ്രൻ. ബി ജെ പി വടകര മണ്ഡലം പ്രസിഡൻ്റ് പ്രിയങ്ക സി പി, ശൈനേഷ് ,ബിന്ദു പതേരി, വി ടി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

