
കാർത്തികപ്പള്ളി മാണിക്കോത്ത് ബാലകൃഷ്ണക്കുറുപ്പ് (93) നിര്യാതനായി. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനായിരുന്നു.ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി അമ്മ
മക്കൾ :വനജ, സതീഷ് ബാബു(മുംബൈ), വസന്ത, ഉണ്ണികൃഷ്ണൻ(ദുബായ്), സജീവൻ (അദ്ധ്യാപകൻ വെട്ടം എ.എം.യു.പി സ്കൂൾ തിരൂർ
മരുമക്കൾ :ജനാർദ്ദനൻ (കീഴൽ ) പ്രജില (തൂണേരി ), ദീപ (വയനാട്)
പേരമക്കൾ: സായിനാഥ്, ഫിൽസി, ആദിൽകൃഷ്ണ, വൈഗലക്ഷ്മി

