
ആയഞ്ചേരി :പടിഞ്ഞാറെ കണ്ടി ബാലൻ നമ്പ്യാർ (78) അന്തരിച്ചു.
ഭാര്യ :സരോജിനി അമ്മ (വട്ടക്കാട്ട് അരൂർ)
മക്കൾ :ശിവാനന്ദൻ (മെഡിക്കൽ റെപ് )ശ്രീകല (st. റീത്താസ് പബ്ലിക് സ്കൂൾ ഇരിങ്ങണ്ണൂർ) ശ്രീലേഖ(കെ.ഇ.ടി പബ്ലിക് സ്കൂൾ കുറ്റ്യാടി )
മരുമക്കൾ :പ്രേമൻ (ഇരിങ്ങണ്ണൂർ), വത്സൻ (തിരുത്താംതൊടി പെരുവയൽ), റീനാശിവാനന്ദൻ (ചുള്ളിയോത്ത് ആവള)

