
മടപ്പള്ളി : അഖില കേരള ധീവരസഭ മടപ്പള്ളി കരയോഗം സെക്രട്ടറി കാരക്കാട് പറമ്പിൽ താമസിക്കും നവനീതം വീട്ടിൽ യു. രാജേന്ദ്രൻ (69) അന്തരിച്ചു. സംസ്ക്കാരം നാളെ (10/09/26) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പ്രഭാവതി. മകൾ : അഞ്ജന (യു.കെ). മരുമകൻ : സെന്തൂർ (യു.കെ). സഹോദരങ്ങൾ : യു.ജയരാജൻ, വി.പി പ്രകാശൻ. പരേതരായ യു. കാർത്ത്യായനി, യു.ബാലൻ മാസ്റ്റർ, വി.പി രാജവല്ലി

