
കുറുന്തോടി: വെട്ടിൽ പീടിക കെ പി ഷാജി ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വി സി ബാലന്റെ അനുഭവ ങ്ങളും ഓർമകളും ‘ഊടുവഴി യിലെ ഓർമകൾ’ പ്രകാശിപ്പി ച്ചു. സിപിഐ എം സം സ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ജില്ലാ സെക്രട്ടറി യറ്റംഗം സി ഭാസ്കരന് പുസ്ത കം കൈമാറി. ഏരിയ സെക്ര ട്ടറി ടി പി ഗോപാലൻ അധ്യ ക്ഷനായി. ആർ ബാലറാം പു സ്തകം പരിചയപ്പെടുത്തി. കെ ടി കുഞ്ഞിക്കണ്ണൻ, കെ പു ഷ്പജ, ബി സുരേഷ് ബാബു, റഷീദ് കൊളാണ്ടി, വി കെ കരുണാകരൻ, പി എം ബാ ലൻ, കെ പത്മനാഭൻ, കെ പി നാണു, കെ ഗോപാലൻ, രാധാകൃഷ്ണൻ ആയാടത്തിൽ, എം എം സജിന എന്നിവർ സംസാരിച്ചു. കെ കെ പ്രദീ പൻ സ്വാഗതവും കെ മുരളി നന്ദിയും പറഞ്ഞു.

