
തോടന്നൂർ:നവകേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷൻ ആർത്തവ ശുചിത്വവും പാരിസ്ഥിതിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഹരിതസേന അംഗങ്ങൾക്ക് മെൻസ്ട്രുൽ കപ്പ് വിതരണോദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് നിർവ്വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് നസീമ തട്ടാം കുനിയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ പി ചന്ദ്രൻ സ്വാഗതവും വികസന സ്റ്റാ സ്റ്റാന്റിംഗ് കമ്മിററി ചെയർപേഴ്സൺ ടി. എൻ. മനോജ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു സി എം സുധ പദ്ധതി വിശദീകരണം നടത്തി ലിബിന ഹരിത കേരള മിഷൻ, നീതു കമ്യൂണിറ്റി കൗൺസിലർ എന്നിവർ ക്ലാസ് എടുത്തു

