
UDYF മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടാനൂരിൽ ബോംബെർ കേസ് പ്രതി മിഥുൻ പള്ളിക്കുന്നിനെ മന്ദത്ത് കാവ് UP സ്കൂളിൽ നിന്ന് പുറത്താക്കണം എന്ന് ആവിശ്യപെട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കുറ്റ്യാടി മുൻ MLA പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ടിഎംകെ നംഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ UDYF ചെയർമാൻ അതുൽ ബാബു അധ്യക്ഷത വഹിച്ചു. ശ്രീകല സജീഷ് നന്ദി രേഖപെടുത്തി. UDF ചെയർമാൻ PM കണാരൻ മാസ്റ്റർ, പിഎം അബൂബക്കർ മാസ്റ്റർ, യൂസഫ്അലി, ബിജിത്ത് ലാൽ, ചന്ദ്രൻ മൂഴിക്കൽ ബവിത്ത് മലോൽ, ബബിൻ ലാൽ CTK റനീഷ് PK സിനാൻ എന്നിവർ സംസാരിച്ചു

