
പരവന്തല: ഷാഫി പറമ്പിൽ. എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പരവന്തലക്ക് അനുവദിച്ച മിനി മാസ്സ് ലൈറ്റിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ. എം. പി നിർവഹിച്ചു. വാർഡ് കൗൺസിലർ സുനിൽകുമാർ.കെ. അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വടകരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ,ആറാം വാർഡ് കൗൺസിലർ ഇ. കെ രമണി,എം.സി. ഇബ്രാഹിം,വി.കെ. പ്രേമൻ, പി. ബാബു മാസ്റ്റർ, , ടി. പി. ശ്രീലേഷ്, ജിതേഷ്. എം. എം എന്നിവർ സംസാരിച്ചു.

