
ചോറോട് : വടകര നിയോജക മണ്ഡലം സ്ഥാനാർത്ഥി ഷംസീർ ചോമ്പാലയുടെ ഇലക്ഷൻ പ്രചരണത്തിന്റെ രണ്ടാം ഘട്ടം ചോറോട് പള്ളിത്താഴയിൽ നിന്ന് ആരംഭിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് മാസ്റ്റർ, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, സഫീർ വൈക്കിലശ്ശേരി,ഷമീർ കെ പി, സലാം ചോറോട്,ആസിഫ് ചോറോട്,സിദ്ദീഖ് പള്ളിത്താഴ, ഫിറോസ്,നവാസ് പി പി, ശഹീം,നൗഷാദ് മാങ്ങാട്ട് പാറ,യഹ്യ,സവാദ് വടകര, തുടങ്ങിയ നേതൃത്വങ്ങളോടൊപ്പം നിരവധി പ്രവർത്തകരും പ്രചരണത്തിൽ പങ്കാളികളായി…

