
അരൂർ : ചേരാപുരം കാക്കുനിയിലെചീനേൻ്റവിട സജീവൻ (59) അന്തരിച്ചു . (നടുപ്പൊയിൽ യു .പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനും, കാക്കുനി ക്ഷീരോത്പാതക സഹകരണ സംഘം പ്രസിഡൻ്റുമാണ്). അഛൻ : പരേതനായ അപ്പുകുട്ടൻ നായർ. അമ്മ : ലക്ഷ്മി അമ്മ.ഭാര്യ: സിന്ധു (ഡയരക്ടർ ചേരാപുരം അഗ്രികൾച്ചറിസ്റ്റ്കോ. ഓപ് സൊസൈറ്റി) , കാക്കുനി ) മക്കൾ ഡോ.നീതു ലക്ഷ്മി,നിവേദ് സാഗർ, മരുമകൻ: അധിരജ് (അബുദാബി) സഹോദരങ്ങൾ: ആർ പവിത്രൻ ( ബഹ്റൈൻ) , സത്യഭാമ കൊയിലാണ്ടി ( റിട്ട. അധ്യാപിക കുറുവങ്ങാട് സൗത്ത് യു .പി സ്കൂൾ) ഉഷ പൊന്നാറുകണ്ടി (നരിക്കൂട്ടും ചാൽ)
സംസ്കാരം ഇന്ന് വൈകു. 4 ന് വീട്ടുവളപ്പിൽ

