
വിമുക്തഭടൻ ടിപി ഹരിദാസൻ (കൊച്ചിൻ നേവൽ ബേയ്സ് ) ചന്ദ്രഭവൻ കോരപ്പുഴ നിര്യാതനായി.വടകര ആവിക്കൽ തെക്കെ പുരയിൽ പരേതരായ മന്ദൻ, ചീരു എന്നിവരുടെ മകനാണ്.ഭാര്യ പരേതയായ കെടി കമല ടീച്ചർ മക്കൾ ചന്ദ്രപ്രഭ, ചന്ദ്രകല, ചന്ദ്രകാന്ത ചന്ദ്രഹാസൻ (കുവൈറ്റ്),
പരേതയായ ചന്ദ്രബിന്ദു , ചന്ദ്രബാബു (ആസ്ട്രേലിയ) മരുമക്കൾ
സജീവൻ (കണ്ണൂർ), ടി കെ ബാബു കോരപ്പുഴ ,
ബാബു പുനത്തിൽ (വേളൂർ മെഡിക്കൽസ്), രജൂല വി മടപ്പള്ളി,
ജസിത വി അത്തോളി സഹോദരങ്ങൾ
പരേതനായ ടി.പി സുകുമാരൻ, വി പി രമേശൻ റിട്ട: ഡെപ്യൂട്ടി കലക്ടർ,
ടി പി മണീന്ദ്രൻ , ടിപി ഗോപാലകൃഷ്ണൻ,
ടി പി ഇന്ദിര. സംസ്കാരം 16-4-26 ന് വ്യാഴാഴ്ച പകൽ 12 മണിക്ക് കോരപ്പുഴ വീട്ടുവളപ്പിൽ

