
ചോമ്പാല: രജിസ്ട്രേഷൻ വകുപ്പിലെ റിട്ട, രജിസ്ട്രാ ശ്രീ വിഹാർ കെ, ഹൈമാവതി (81) അന്തരിച്ചു, സംസ്കാരം ഇന്ന് (01-11-25) രാവിലെ 11ന് മുക്കാളിയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: സി.രാമൻ (റിട്ട. അധ്യാപകൻ, വടകര ബി ഇ എം ഹൈസ്കൂൾ. സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. റെയിൽവേ, വടകര) ,വേണുഗോപാലൻ , രാധാലക്ഷ്മി, ശ്യാമള( മൂവരും പുത്തൻ തെരു വടകര), സുഭദ്ര (താനൂർ), സുധ (തിരുവങ്ങൂർ)

