
വടകര ജില്ല ആശുപത്രിക്ക് സമീപം തയ്യുള്ളതിൽ ഭാസ്കരൻ്റെ ഭാര്യ കെ.പി.സരോജിനി (79 വയസ്സ്) നിര്യാതയായി. മകൾ ടി.സീബ. വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ . മരുമകൻ പി. സജിത് കുമാർ പുളിയങ്കൂൽ ( മുൻ ഹെഡ് ഓഫീസ് മാനേജർ , കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് )സഹോദരങ്ങൾ പരേതയായ മീനാക്ഷി (ഈയ്യങ്കോട് ), ബാലകൃഷ്ണൻ (വില്ല്യാപ്പള്ളി) നളിനി ഏറാമല , പരേതനായ അച്യുതപ്പണിക്കർ, രാഘവൻ കെ.പി. വില്യാപ്പള്ളി.(വിമുക്ത ഭടൻ ).
ശവസംസ്കാരം ഇന്ന് വൈകീട്ട് 6.30ന് വടകര തയ്യുള്ളതിൽ വീട്ടുവളപ്പിൽ.

