
മണിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ഓണക്കനി നിറപൊലിമയുടെ ഭാഗമായി കുടുംബശ്രീ CDS ഉം കൃഷിഭവനു സംയുക്തമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. JLG കാർമ്മ 12ാം വാർഡ് നടീൽ ഉദ്ഘാടനം വാർഡ് മെമ്പർ ബഹു: സബീഷ് . പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഗ്രി CRP വാസന്തി, CDS മെമ്പർ ഷംന , JLG അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ JLG സംഘം സെക്രട്ടറി ടി എം ഷീബ. സ്വാഗതവും .മുൻ വാർഡ് മെമ്പർ ടി. ഗീത അധ്യക്ഷ പദവിയും അലങ്കരിച്ചു. ഈ വർഷത്തെ ഓണപ്പൂക്കളങ്ങൾ നാട്ടിൽ കൃഷി ചെയ്യുന്ന പൂക്കളെ കൊണ്ട് സമൃദ്ധമാക്കുന്നതിനാണ് ഈ പദ്ധതി. കൊണ്ട് ലക്ഷ്യമിടുന്നത്

