
വില്ല്യാപ്പള്ളി മലയിൽ കാർത്യായനി ടീച്ചർ (റിട്ടയേർഡ് ), അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലൻ മാസ്റ്റർ.മക്കൾ ഷൈമ,ഷർമിള, ഷീന, പരേതയായ ഷൈലജ. മരുമക്കൾ പത്മനാഭൻ തോടന്നൂർ, ശശിമാസ്റ്റർ തിരുവങ്ങൂർ, ഗിരീഷ് പുത്തൂർ മനോജ് മാഷ്പാറാട്. സഹോദരങ്ങൾ പത്മിനി, പരേതരായ ബാലൻ നായർ, പത്മനാഭൻ നായർ. സംസ്ക്കാരം വെള്ളിയാഴ്ച്ച വൈകു:3.30 മണിക്ക് വീട്ട് വളപ്പിൽ നടക്കും.

