
വടകര നഗര സഭ 27ാം വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ SSLC,PLUS TWO, USS,LSS വിജയികളെ അനുമോദിച്ചു അനുമോദന പരിപാടി റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഷാജി കേദാരം ഉദ്ഘാടനം ചെയ്തു അനുമോദന ചടങ്ങ് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ നിർവഹിച്ചു വാർഡ് കൗൺസിലർ ബൈജു.വി.കെ.അദ്യക്ഷത വഹിച്ചു.ഷൽനേഷ്.വി.സ്വാഗതവും സൂര്യനാരായണൻ , ആശാ വർക്കർ മേനക എന്നിവർ ആശംസകളും നേർന്നു

