
വാണിമേൽ: കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് കൊണ്ഗ്രെസ്സ് ജനറൽ സെക്രട്ടറിയായിരുന്ന കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ അനുസ്മരണം നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു.ടി കെ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. കെ കുഞ്ഞാലി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, ലോഹിതാക്ഷൻ മാസ്റ്റർ, കെ സി കൃഷ്ണൻ മാസ്റ്റർ, വിശ്വൻ മാസ്റ്റർ,സുലൈമാൻ നങ്ങാണ്ടി,കുഞ്ഞിക്കണ്ണൻ നരിപ്പറ്റ, രവീന്ദ്രൻ മാസ്റ്റർ,സി കെ നാണു,എൻ കെ മുത്തലിബ്,അനസ് നങ്ങാണ്ടി, ജിനചന്ദ്രൻ, ജോസ് ഇരുപ്പക്കാട്, കെ ബാലകൃഷ്ണൻ,. ഷെബി സെബാസ്റ്റ്യൻ, ബാബു കുയിതേരി, രാജൻ മാസ്റ്റർ നരിപറ്റ, കെ പി മൊയ്തു ഹാജി,ഫിറോസ് കെ, അച്ചുതൻ നരിപറ്റ,വിജയൻ കെ പി, അഡ്വ :സുരേഷ് ബാബു,അബ്ദുല്ല കെ പി, യാസർ പി വി,രവീന്ദ്രൻ വയലിൽ . ഷിജിൽ ലാൽ നരിപ്പറ്റ,എന്നിവർ പ്രസംഗിച്ചു,യു പി ജയേഷ് കുമാർ സ്വാഗതവും ലത്തീഫ് കുണ്ടിൽ നന്ദിയും പറഞ്ഞു

