
ചോറോട് നെല്ലിയങ്കരയിലെ പേരുവാത്തിക്കണ്ടിയിൽ താമസിക്കും പുത്തൻ പുരയിൽ തങ്കമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ആണ്ടി മക്കൾ റീന, റീജൻ, മരുമക്കൾ പ്രകാശൻ എം പി (CPIM നെല്ലിയങ്കര ബ്രാഞ്ച് മെമ്പർ ) ബബിത മേപ്പയിൽ, സഹോദരങ്ങൾ.. സുന്ന, രമണി, പരേതയായ ദേവകി, കുമാരൻ, അനന്ദുട്ടി, രാഘവൻ, രാജൻ

