
മടപ്പള്ളി: കേളുബസാറിലെ തൈക്കണ്ടിയിൽ ബബീഷ് ഭാസ്കരൻ (ഇൻഡോസർട്ട് ആലുവ- 35) ആസാമിൽ അന്തരിച്ചു. അച്ഛൻ: യു. ഭാസ്കരൻ (റിട്ട. റെയിൽവെ) അമ്മ: വത്സല. ഭാര്യ: സോണ. മക്കൾ: ഡെറിക് ബബീഷ്, ഒലീവിയ ബബീഷ്. സഹോദരി: ബബിത.സംസ്കാരം വെളളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.

